EXPRESS SERVICE

Partner With Us

Image 2: 940x1280

Image 3: 940x1280

Previous Next

Minor service-1

Replacement
Engine oil & Filter
Air Filter
Raditor coolant
Engine Flush
 
Check
 
A/C filter
Drive belt
All lighting
Four tyers
Suspension & Bushes
Brakes & Rotors
Extra 24 point check up
 
Top up
 
Brake fluid
Lubricate all moving parts

 

Image 2: 940x1280

Image 3: 940x1280

Previous Next

Major Service-1

Replacement 

Engine oil & Filter

Air Filter

Radiator Flush & coolant

Engine Flush

A/C filter

Drive Belt

Brake fluid

Check

Battery

Alternator & Starter

All lighting

Four tyers

Suspension & Bushes

Brakes & Rotors

Gear oil & Diff oil

Extra 24 point check up

Top up

Lubricate all moving parts


OIL & FILTER CHANGE

100% GERMAN OIL CHANGE PACKAGE

With Liqui Moly oil change package we offer the industries highest standerd (hydrocrack) 3rd stage synthetic oils. Liqui Moly oil delivers the beat experience including the reduction of sound, increased performance and visible mileage difference. When you are performing a service with Land Rover Lab we are assuring the same international quality experience.

interior cleaning

Without killing your car interior

We got the best chemical from Germany to clean all type of car interiors it is not just shampoo or nasty smell chemical. We use the biodegradable cleaners to clean the Upholstery seats, leather, plastic panels and rexins.

For roof we don't just shampoo and rub with ruff brush to clean the roof skin, we got imported foam cleaners that help to clean the skin without disturbing the pollens

under body treatment

3 years warranty

We don't just paint your car, we give bitumen coating that long last up to 3 years when you perform a service with us we are assuring the best german underbody coating will apply to your car with precision

Car detailing  

Our Profesional detailing range start from Waxing, Polishing paint protection, Glass coating, and Ceramic coating. Each service we offer with great value, we don't use silicon added compounds.


ഇൻജെക്ഷൻ ക്ലീനിങ് / മൈലേജ് സംരക്ഷണം

ഭൂരിഭാഗം വാഹന ഉടമകളും വളരെ പരിമിതമായി മാത്രം കേട്ടിട്ടുള്ള സർവീസാണ് ഇൻജെക്ഷൻ ക്ലീനിങ്. എന്നാൽ 99 ശതമാനം വാഹന ഉടമകളെയും നേരിട്ടു ബാധിക്കുന്ന ഒന്നാണ് ഇൻജെക്ഷൻ ബ്ലോക്കേജ് മൂലം ഉണ്ടാകാറുള്ള മൈലേജ് നഷ്ടം. ഇൻജെക്ഷൻ അടയുന്നതുവഴി മൈലേജ് നഷ്ടം മാത്രമല്ല, വാഹനത്തി​െൻറ പെർഫോമൻസിനെ തന്നെ കാര്യമായി ബാധിക്കുകയും അന്തരീക്ഷത്തിന്​ ദോഷം ചെയുന്ന Co2 പുറംതള്ളുകയും ചെയ്യുന്നു.

എന്തുകൊണ്ട് ഇൻജെക്ഷൻ ബ്ലോക്കാകുന്നു
പ്രധാനമായും ഇന്ധനത്തി​െൻറ ഗുണമേൻമ കുറവും ഇന്ധനത്തിൽ വെള്ളത്തി​െൻറ അംശം കൂടതലുള്ളത് കാരണവുമാണ്​ ഇൗ ​പ്രശ്​നം വരുന്നത്​. കട്ടികൂടിയായ കാർബൺ ഇൻജെക്ടറി​െൻറ സുഷിരങ്ങൾ അടക്കുമ്പോൾ മുതലാണ് പെട്രോൾ അല്ലങ്കിൽ ഡീസൽ അധികം കത്തുന്നത്​. പുതിയ വാഹനങ്ങളിൽ താരതമ്യേന ഒരു വർഷത്തേക്ക്​ ഇൗ പ്രശ്നം കണ്ടുവരുന്നില്ല. എന്നാൽ, ഒരു വർഷം അ​െല്ലങ്കിൽ 20,000 മുതൽ 25,000 കിലോമീറ്റർ കഴിയുന്നതോടെ മിക്ക വാഹനങ്ങളിലും മൈലേജ് നഷ്​ടം കണ്ടുവരുന്നുണ്ട്​.

എന്താണ് പ്രതിവിധി

ഉയർന്ന ശ്രേണിയിലുള്ള ഇന്ധനത്തി​െൻറ ഉപയോഗം ഒരു പരിധി വ​െര മൈലേജ് നഷ്ടത്തിൽനിന്നും ഇഞ്ചക്ടർ ​ബ്​ളോക്കിൽനിന്നും തടയുന്നു.

ബ്ലോക്കായ ഇൻജെക്ടർ ഉയർന്ന ശ്രേണിയിലുള്ള ഇന്ധനം ഉപയോഗിച്ചത് കൊണ്ട് ക്​ളീനാകുന്നില്ല. അതിന്​ ഏതങ്കിലും റെഡിയിലുള്ള ക്ളീൻസുകളുടെ സഹായം ആവശ്യമാണ്​.
ലിക്വി മോളിയുടെ ജർമനിൽ നിന്നും ഇറക്കുമതി ചെയ്​ത ഇൻജെക്ടർ ക്ലീനറും (പെട്രോൾ വാഹനങ്ങൾക്ക്​) സൂപ്പർ ഡീസൽ അഡിറ്റീവും (ഡീസൽ വാഹനങ്ങൾക്ക്​) 50 ലിറ്റർ ഇന്ധനത്തിൽ ചേർത്ത് ഉപയോഗിക്കു, ആദ്യത്തെ മണിക്കൂറിൽ തന്ന വാഹനത്തിൽ മാറ്റം കണ്ടുതുടങ്ങും. കൂടതെ വാഹനത്തിൽനിന്ന്​ പുറംതള്ളുന്ന കട്ടി കൂടിയ പുക മാറുകയും, എൻജിനിൽനിന്നുള്ള വൈ​േബ്രൻഷൻ ഇല്ലാതാവുകയും ചെയ്യുന്നു.


കൂടാതെ വാഹനത്തി​െൻറ മൈലേജ് നഷ്ടപെട്ടിട്ടുണ്ടെങ്കിൽ ഒരു പരിധിവരെ തിരിച്ചു ലഭിക്കും.

ഓരോ 5000 KM ഇടവേളയിലും ഇൻജെക്ടർ ക്ലീനറോ സൂപ്പർ ഡീസെലോ ഉപയോഗിക്കുകയാണെങ്കിൽ ഇൻജെക്ടർ ബ്ലോക്ക് മൂലം ഉണ്ടാകാറുള്ള ഇന്ധന നഷ്ട്ടം, പെർഫോമൻസ് കുറവ്, ഭാരിച്ച എൻജിൻ റിപ്പയർ ചെലവ് എന്നിവയിൽ നിന്നും നിങ്ങളുടെ വാഹനങ്ങളെ സംരക്ഷിക്കുന്നു.

 

Klima Fresh

A/C Odor treatment

Odor treatment- Some time bad smell from your A/C can make you sick or rune your day. with Liquid Moly odor treatment we can get back your car climate control to it original fresh feeling. the advantages of Liqui Moly Klima fresh is not just odor removal its also help to kill 99.9% bacterias from your evaporator.

 

Engine Flushing

Just an oil and filter change is not enough to keep your car performant as good as new, when you replace your oil and filter periodically you are forgetting the unseen, the sludge formed during the oil change interval, so performing an engine oil flush in every 30000 KM will ensure your engine doesn't have any unseen sticky thing that holds your engine part movement.

എൻജിൻ ഫ്ലഷ്
-----------------
ഡീസൽ വാഹനങ്ങളിലും പെട്രോൾ വാഹനങ്ങളിലും ഒരുപോലെ അനുഭവപ്പെടുന്ന പ്രശ്​നമാണ്​ കാലക്രമേണ നഷ്​ടപ്പെടുന്ന പെർഫോമൻസ്. വിവിധ കാരണങ്ങളാലാണ്​ ഇതുണ്ടാകുന്നത്​. അതിൽ പ്രധാ​നപ്പെട്ട ഒന്നാണ് എൻജിനിൽ അടിഞ്ഞുകൂടുന്ന ചളി. ഓരോ പ്രാവശ്യവും നമ്മൾ എഞ്ചിൻ ഒായിൽ മാറുമ്പോഴും പഴയ ഓയിൽ 100 ശതമാനവും വാഹനങ്ങളിൽനിന്ന്​ പുറത്തു പോകാറില്ല, പല സമയങ്ങളിലും അഞ്ച്​ മുതൽ 20 ശതമാനം വരെ ഇത്​ എൻജി​െൻറ ഉള്ളിൽ കട്ടി കൂടിയതും പശയുള്ളതുമായ ചളിയായി നിലനിൽക്കുന്നു.


സമയാസമയങ്ങളിൽ എൻജിൻ ഓയിലും ഫിൽട്ടറും മാറ്റിയാലും ചളി നിൽക്കുന്നത്​ കാരണം നമുക്ക് ഒരിക്കലും വാഹനം വാങ്ങുമ്പോൾ ഉണ്ടായിരുന്ന പെർഫോമൻസ് ലഭിക്കുന്നില്ല.


എന്നാൽ എൻജിൻ ഫ്ലഷ് ഉപയോഗിച്ച് ഇൗ പ്രശ്​നം പരിധിവരെ നമുക്ക് മാറ്റാൻ സാധിക്കും. ഇന്ന് മാർക്കറ്റിൽ പ്രധാനമായും രണ്ടു തരത്തിലുള്ള എൻജിൻ ഫ്ലഷ് ലഭ്യമാണ്. ഒന്ന്​ പെട്രോൾ ഡിറ്റർജൻറ്​ ലായനിയും മറ്റൊന്ന്​ ആസിഡ് കലർന്ന ലായനിയുമാണ്​. രണ്ടും ഉപയോഗിച്ച്​ നമുക്ക് എൻജിൻ ഫ്ലഷ് ചെയ്യാൻ സാധിക്കും. എന്നാൽ ആസിഡ് ഉപയോഗിച്ചുള്ള ഫ്ലഷുകൾ എൻജിൻ പ്രവർത്തനത്തെ പിന്നീട് സാരമായി ബാധിക്കാൻ സാധ്യതയുണ്ട്​.


ഇന്ന് കേരളത്തിൽ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും മികച്ച എൻജിൻ ഫ്ലഷാണ് ലിക്വി മോളി എൻജിൻ ഫ്ലഷ്. ഇതിൽ പെട്രോളിയം ഡിറ്റർജൻറാണ്​ അടങ്ങിയിട്ടുള്ളത്​. കൂടതെ ഇത്​ ജർമ്മനിയിൽനിന്ന്​ നേരിട്ട്​ ഇറക്കുമതി ചെയ്യുന്നതുമാണ്.

ഉപയോഗിക്കേണ്ട രീതി
--------------
200 ml ലിക്വി മോളി എൻജിൻ ഫ്ലഷ് പഴയ ഓയിൽ മാറുന്നതിനു മുമ്പ്​ എൻജിൻ ഓയിലിൽ ഒഴിക്കുക. തുടർന്ന്​ വാഹനം 10 മിനിറ്റ്​ സ്​റ്റാർട്ടിങ്ങിൽ വെക്കുക. അതിനുശേഷം പഴയ ഓയിലും ഫിൽറ്ററും മാറി പുതിയ ഓയിൽ ഒഴിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:


150,000ന്​ മുകളിൽ ഓടിയ വാഹനങ്ങളിൽ എൻജിൻ ഫ്ലഷ് ഉപയോഗം നല്ലതല്ല,
ഫ്ലഷ് ഉപയോഗം കൊണ്ട് വാഹനത്തിൻ​െൻറ എൻജിൻ പൂർണ്ണമായും വൃത്തിയാകും. അതിനാൽ തന്നെ പഴയ വാഹനങ്ങളിൽ ഫ്ലഷ്​ ഉപയോഗിച്ചാൽ ചിലപ്പോൾ എൻജിനിൽനിന്ന്​ ശബ്​ദം ഉണ്ടാക്കൻ സാധ്യത കൂടുതലാണ്.

 

റേഡിയേറ്റര്‍ ഫ്ളഷ്

വാഹനത്തെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനമായ ഘടകങ്ങളിലൊന്നാണ് റേഡിയേറ്റര്‍. എന്നാല്‍, പലരും വര്‍ഷങ്ങളായി വാഹനം ഓടിക്കുന്നുണ്ടെങ്കിലും അപൂര്‍വമായി മാത്രം തുറന്നുനോക്കുകയാ സര്‍വീസ് ചെയ്യുകയോ ചെയ്യുന്ന ഒന്നാണ് റേഡിയേറ്റര്‍. ഒരുപക്ഷെ വാഹനത്തില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കുന്ന ഒന്ന് കൂടിയാണീ റേഡിയേറ്റര്‍.
വാഹനത്തിന്‍െറ ദീര്‍ഘായുസും റേഡിയേറ്ററും തമ്മില്‍ നല്ല ബന്ധമാണുള്ളത്. വാഹന ഉടമകളെ സംബന്ധിച്ചെടുത്തോളം ഒരു പേടിസ്വപ്നമാണ് ഓവര്‍ ഹീറ്റിംഗ്.

എന്താണ് റേഡിയേറ്റര്‍ ബ്ളോക്കാകാന്‍ കാരണം
റേഡിയേറ്റര്‍ സമയാസമയങ്ങളില്‍ റീഫില്‍ ചെയ്തതുകൊണ്ട് മാത്രം ഓവര്‍ ഹീറ്റിംഗ് എന്ന അപകടത്തില്‍നിന്ന് വാഹനത്തെ രക്ഷിക്കാന്‍ കഴിയില്ല. റേഡിയേറ്ററില്‍ അടിഞ്ഞുകൂടുന്ന കാല്‍സ്യം ഘടകങ്ങള്‍ മറ്റു ധാതുക്കളേക്കള്‍ വളരെ അപകടം നിറഞ്ഞതാണ്. വാഹനം പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകറുള്ള ഉയര്‍ന്ന താപനില കാരണം, കാല്‍സ്യത്താല്‍ അടഞ്ഞുപോയ റേഡിയേറ്ററിന് സുഗമമായ രീതിയില്‍ പ്രവൃത്തിക്കാന്‍ കഴിയാതെ വരും.

പലപ്പോഴും നാം റേഡിയേറ്ററില്‍ ഒഴിക്കുന്നത് അപകടം നിറഞ്ഞ കൂളന്‍റുകളാണ്. ഇന്ന് ഇന്ത്യയില്‍ ലഭ്യമായ 50 ശതമാനത്തിലധികം വരുന്ന കൂളന്‍റുകളും യഥാക്രമം മിക്സ് ചെയ്തതോ അല്ളെങ്കില്‍ ശരിയായ തോതില്‍ ആന്‍റി ഫ്രീസിംഗ് ലായനികള്‍ അടങ്ങിയിട്ടുള്ളതോ അല്ല.

എന്താണ് പ്രതിവിധി
വില അല്‍പ്പം കൂടിയാലും ഒറിജിനല്‍ കൂളന്‍റുകള്‍ മാത്രം ഉപയോഗിക്കുക. എല്ലാ വാഹന നിര്‍മാതാക്കളും അവരവരുടെ കൂളന്‍റുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂളന്‍റുകളുടെ നിറംനോക്കി വാങ്ങാതിരിക്കുക. റേഡിയേറ്റര്‍ കൂളന്‍റില്‍ പ്രധാനമായും അടിങ്ങിയ രാസവസ്തുവാണ് ഇഥിലീന്‍ ഗൈ്ളക്കോള്‍ (Ethylene Glycol) അഥവാ ആന്‍റീഫ്രീസ്. ഇതിന്‍െറ അളവനുസരിച്ച് കൂളന്‍റും ഗുണം ചെയ്യും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂളന്‍റുകള്‍ വാഹനത്തില്‍ ഒഴിക്കുമ്പോള്‍ ഒരിക്കലും പൈപ്പില്‍നിന്നും മറ്റുമുള്ള വെള്ളം മിക്സ് ചെയ്യരുത്. ശുദ്ധീകരിക്കാത്ത ഇത്തരം വെള്ളത്തില്‍ മറ്റു ധാതുക്കള്‍ അടങ്ങിയിരിക്കും. ഇത് വാഹനത്തിന്‍െറ ഉയര്‍ന്ന താപനിലയില്‍ വിഘടിക്കുകയും റേഡിയേറ്ററിന്‍െറ ഉള്‍വശങ്ങളില്‍ പറ്റിപ്പിടിക്കാന്‍ ഇടവരുത്തുകയും ചെയ്യും.
എല്ലാ 50,000 KM ഇടവേളയിലും നിര്‍ബന്ധമായും ചെയ്യേണ്ട സര്‍വീസാണ് റേഡിയേറ്റര്‍ ഫ്ളഷ്. റേഡിയേറ്റര്‍ കൂളന്‍റ് നിശ്ചിത ഇടവേളയില്‍ മാറുന്നതാണ് ഫ്ളഷ് എന്നാണ് പലരും ധരിച്ചിരിക്കുന്നത്. ഒരിക്കലും കൂളന്‍റ് മാറിയാല്‍ റേഡിയേറ്ററില്‍ അടിഞ്ഞുകൂടിയ അനാവശ്യ ധാതുക്കള്‍ പുറത്തുപോകുകയോ വൃത്തിയാവുകയോ ചെയ്യുന്നില്ല. പലപ്പോഴും ഇത് കട്ടികൂടിയ ചുണ്ണാമ്പു കല്ല് പോലെയാണ് ഉണ്ടാകാറ്.
 

 

WE'RE HIRING
JOIN OUR TEAM



Thanks!
This field is required
This field is required
This field is required

Why with us

Value For Money

100% imported

prodcuts

Same Day service & Delivery